മൂന്നു വർഷക്കാലം അരണാട്ടുകര ഇടവകയെ ഒന്നടങ്കം നയ്ക്കുകയും റോമിലെ പുതിയ ചുമതലകൾക്കായ് നമ്മുടെ ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുന്ന നമ്മുടെ പ്രിയങ്കരനായ ബഹു. ബാബു പാണാട്ടുപറബിലിൽ അച്ഛന് അരണാട്ടുകര ഇടവകയുടെ ഹൃദയം നിറഞ്ഞ യാത്രാ ആശംസകൾ കഴിഞ്ഞ ഒരുവർഷകാലമായ് നമ്മോടൊപ്പം സ്നേഹസേവനം കാഴ്ചവച്ച നമ്മുടെ പ്രിയങ്കരനായ ഫാ. ഡൺസ്റൻ അച്ഛന് സ്നേഹത്തിന്റെ വാക്കിൽ അരണാട്ടുകര ഇടവകയുടെ ഹൃദ്ധയം നിറഞ്ഞ യാത്രാ ആശംസകൾ .